Latest Articles
പാലക്കാട് സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നു
പാലക്കാട് സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് ലോക്കൽ കമ്മറ്റി അംഗം കൊട്ടേക്കാട് സ്വദേശി ഷാജഹാനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടിക്കൊന്നത്. ഇന്ന് രാത്രി 9.15ഓടെയായിരുന്നു സംഭവം.
Popular News
കേശവദാസപുരം കൊലപാതകം; പ്രതി പിടിയിൽ
കേശവദാസപുരം കൊലപാതകക്കേസിൽ പ്രതി പിടിയിൽ. ചെന്നൈയിൽ നിന്നാണ് ബംഗാൾ സ്വദേശി ആദം അലിയാണ് പിടിയിലായത്. ചെന്നൈ ആർപിഎഫ് ആണ് ആദമിനെ പിടികൂടിയത്. പ്രതിയെ കസ്റ്റഡിയിലെടുക്കാൻ തിരുവനന്തപുരത്ത് നിന്ന് പൊലീസ് സംഘം...
ആകാശ എയര്‍ സ്ഥാപകന്‍ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു: വിടവാങ്ങിയത് ഇന്ത്യൻ നിക്ഷേപകരിലെ അതികായൻ
മുംബൈ: ആകാശ എയര്‍ വിമാനക്കമ്പനി ഉടമ രാകേഷ് ജുന്‍ജുന്‍വാല (62) അന്തരിച്ചു. മുംബൈയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. രാജ്യത്തെ പ്രമുഖ വ്യവസായിയും ട്രേഡറും ഇന്‍വെസ്റ്ററുമാണ് രാകേഷ് ജുന്‍ജുന്‍വാല. കടംവാങ്ങിയ 5000...
സൗദിയിൽ പകർപ്പവകാശ നിയമം കര്‍ശനമാക്കി; പകര്‍പ്പെടുത്ത ഓഡിയോ, വീഡിയോ ടേപ്പുകള്‍ സൂക്ഷിക്കുന്നത് നിയമവിരുദ്ധം
റിയാദ്: സൗദി അറേബ്യയിലെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി മന്ത്രിസഭാ യോഗം അംഗീകരിച്ച പകര്‍പ്പവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും നിയമങ്ങളും ഔദ്യോഗിക ഗസറ്റായ ഉമ്മുല്‍ഖുറ പുറത്തിറക്കി....
മലയാളിയായ തനിഷ കുണ്ടു യു.എസ്. മിസ് ബ്യൂട്ടിഫുള്‍ ഫെയ്സ്
ഏറ്റുമാനൂര്‍: അമേരിക്കയിലെ ന്യൂജഴ്സിയിലെ റോയല്‍ ആല്‍ബര്‍ട്സ് പാലസില്‍നടന്ന 40-ാമത് മിസ് ഇന്ത്യ യു.എസ്.എ. പേജന്റില്‍ മലയാളിയായ തനിഷ കുണ്ടു മിസ് ഇന്ത്യ യു.എസ്.എ.മിസ് ബ്യൂട്ടിഫുള്‍ ഫെയ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 30...
സ്വാതന്ത്ര്യദിനാഘോഷം മില്‍മ കവറിലും; നാളെ മുതല്‍ പാലിന്റെ കവറുകള്‍ ത്രിവര്‍ണ പതാകയുള്ളത്
സ്വാതന്ത്ര്യദിനാഘോഷം മില്‍മ കവറിലും; നാളെ മുതല്‍ പാലിന്റെ കവറുകള്‍ ത്രിവര്‍ണ പതാകയുള്ളത്രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാര്‍ഷികത്തില്‍ ത്രിവര്‍ണ പതാകയുടെ പൊലിമ മില്‍മ പാലിന്റെ കവറിലും. സംസ്ഥാനത്തെ മില്‍മയുടെ 525 മില്ലി...