മലയാളികളുടെ 'അയ്യോ' ഇനി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍

നമ്മള്‍ മലയാളികള്‍ നിത്യവും ഉപയോഗിക്കുന്ന ഒരു വാക്കാണല്ലോ അയ്യോ. ആശ്ചര്യവും ഭയവുമെല്ലാം പ്രകടിപ്പിക്കാന്‍ നമ്മള്‍ അയ്യോയെ കൂട്ട്പിടിക്കാറുണ്ട്. എന്നാല്‍ കേട്ടോളൂ അയ്യോ അത്ര നിസ്സാരക്കാരനല്ല. നമ്മുടെ അയ്യോ ഇപ്പോള്‍ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ വരെ ഇടം നേടി കഴിഞ്ഞു.

മലയാളികളുടെ 'അയ്യോ' ഇനി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍
ayyo

നമ്മള്‍ മലയാളികള്‍ നിത്യവും ഉപയോഗിക്കുന്ന ഒരു വാക്കാണല്ലോ അയ്യോ. ആശ്ചര്യവും ഭയവുമെല്ലാം പ്രകടിപ്പിക്കാന്‍ നമ്മള്‍ അയ്യോയെ കൂട്ട്പിടിക്കാറുണ്ട്. എന്നാല്‍ കേട്ടോളൂ അയ്യോ അത്ര നിസ്സാരക്കാരനല്ല. നമ്മുടെ അയ്യോ ഇപ്പോള്‍  
ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ വരെ ഇടം നേടി കഴിഞ്ഞു.

>ആംഗലേയ ഭാഷയുടെ ബൈബിളായി കണക്കാക്കപ്പെടുന്ന ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയിലേക്ക് ചേക്കേറിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം വാക്കായ 'അയ്യോ'. അയ്യോ എന്ന വാക്ക് ഇനി ഇംഗ്ലിഷില്‍ പറയാവുന്നതാണെന്ന് ചുരുക്കം.  
ഒഴിവാക്കാന്‍ പറ്റാത്ത വ്യാപകമായി ഉപയോഗിക്കുന്ന വൈകാരിക ദക്ഷിണേന്ത്യന്‍ പദമാണിതെന്നും ഡിക്ഷ്ണറി വ്യക്തമാക്കുന്നു. 2016ലാണ് ഓക്‌സ്‌ഫോര്‍ഡ് ഈ വാക്കിനെ അവരുടെ പുതിയ പതിപ്പിന്റെ ഡാറ്റാ ബേസില്‍ ഉള്‍പ്പെടുത്തിയത്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം