ബാഹുബലി2 റീലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു

0

2017 ഏപ്രിൽ 28 ആണ് ആ ദിവസം. ബാഹുബലി രണ്ടാം ഭാഗം റിലീസാവുന്ന ആ ദിവസം.ഈ വർഷം ഡിസംബറിൽ പുറത്തിറങ്ങുമെന്ന അഭ്യൂഹങ്ങൾക്കും ഇതോടെ അവസാനമായി. പ്രേക്ഷകരെ മുൾമുനയിൽ നിർത്തി എസ്എസ് രാജമൗലി അവസാനിപ്പിച്ച ബാഹുബലിയില്‍ കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനെന്ന ചോദ്യമാണ് പ്രേക്ഷകരെ ഇപ്പോഴും ചിന്താ കുഴപ്പത്തിലാക്കുന്നത്.