ബുള്ളറ്റിനെ ചൊറിഞ്ഞ് ബജാജ്; ഡോമിനാര്‍ പരസ്യം വൈറല്‍

റോയല്‍ എന്‍ഫീല്‍ഡിനെ പരിഹസിച്ചു കൊണ്ടുള്ള പരസ്യവുമായി വീണ്ടും ബജാജ് രംഗത്ത്. ഇക്കുറിയും ആനയുമായാണ് എന്‍ഫീല്‍ഡിനെ താരതമ്യം ചെയ്യുന്നത്.

ബുള്ളറ്റിനെ ചൊറിഞ്ഞ് ബജാജ്; ഡോമിനാര്‍ പരസ്യം വൈറല്‍

റോയല്‍ എന്‍ഫീല്‍ഡിനെ പരിഹസിച്ചു കൊണ്ടുള്ള പരസ്യവുമായി വീണ്ടും ബജാജ് രംഗത്ത്. ഇക്കുറിയും ആനയുമായാണ് എന്‍ഫീല്‍ഡിനെ താരതമ്യം ചെയ്യുന്നത്. ആനയെ പോറ്റുന്നത് നിര്‍ത്തൂ എന്ന കുപ്രസിദ്ധ ഡോമിനാര്‍ പരസ്യത്തിന്റെ പിന്തുടര്‍ച്ചയാണ് മൂന്ന് ഭാഗങ്ങളിലായുള്ള പുതിയ പരസ്യം.റോയല്‍ എന്‍ഫീല്‍ഡിനെക്കാളും എന്തുകൊണ്ടും മികച്ചത് ഡോമിനാര്‍ 400 ആണെന്ന് പരോക്ഷമായി പരാമര്‍ശിച്ചാണ് ബജാജ് പരസ്യം.

പോയ വര്‍ഷം തുടക്കത്തിലാണ് ബുള്ളറ്റുകള്‍ക്ക് എതിരെ സ്‌പോര്‍ട്‌സ് ക്രൂയിസര്‍ ടാഗില്‍ ഡോമിനാറുകളെ ബജാജ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. റെഡ്, ബ്ലൂ, മാറ്റ് ബ്ലാക് എന്നീ മൂന്ന് നിറഭേദങ്ങളില്‍ പുത്തന്‍ ഡോമിനാറുകള്‍ പിറവിയെടുത്ത പശ്ചാത്തലത്തില്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാകാനുള്ള ബജാജിന്റെ നീക്കമാണ് പുതിയ പരസ്യം.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം