ബെന്യാമിന്‍റെ പുതിയ നോവല്‍ വരുന്നു

ബെന്യാമിന്‍റെ പുതിയ നോവല്‍ വരുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ബെന്യാമിന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ബെന്യാമിന്‍റെ പുതിയ നോവല്‍ വരുന്നു
benyamin

ബെന്യാമിന്‍റെ പുതിയ നോവല്‍ വരുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ബെന്യാമിന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മുന്‍പെഴുതിയ ഒരു നോവലിന്‍റെ തുടര്‍ച്ചയാണ് പുതിയ പുസ്‍തകമെന്നാണ് പുതിയകൃതിയെ കുറിച്ചു ബെന്യാമിന്‍ അറിയിക്കുന്നത്. പക്ഷേ, പുതിയ നോവലിന്‍റെ പേര്, വിഷയം തുടങ്ങിയ വിവരങ്ങള്‍ എഴുത്തുകാരന്‍ അറിയിച്ചിട്ടില്ല. പ്രവാസ ജീവിതം പകര്‍ത്തിയ 'ആടുജീവിതം' എന്ന നോവലിലൂടെയാണ് ബെന്യാമിന്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡിഎസ്‍സി ലിറ്റററി പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ആടുജീവിതം ഇടം നേടിയിരുന്നു.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം