പിങ്കിൽ അതീവ സുന്ദരിയായി ഭാവന; ചിത്രങ്ങൾ

0

ഇൻസ്റ്റഗ്രാമിൽ ആക്ടീവായ സെലിബ്രിറ്റികളിൽ ഒരാളാണ് നടി ഭാവന. ഒട്ടിമിക്ക ദിവസങ്ങളും പല ചിത്രങ്ങളും പോസ്റ്റുകളുമായി രംഗത്ത് വരാറുണ്ട്. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

പിങ്ക് നിറമുള്ള സൽവാറാണ് താരം അണിഞ്ഞിരിക്കുന്നത്. ഒപ്പം വലിയ പിങ്ക് കമ്മലുകളും അണിഞ്ഞിട്ടുണ്ട്. കമ്മൽ സ്റ്റേറ്റ്‌മെന്റ് ജ്വല്ലറിയായി അണിഞ്ഞ് കഴുത്ത് ഒഴിച്ചിടുന്ന സ്റ്റൈലാണ് താരം തെരഞ്ഞെടുത്തത്. ഒപ്പം മേക്കപ്പ് മിനിമലാക്കിയതോടെ ലുക്ക് കംപ്ലീറ്റായി.