75 കോടി മുതല്‍ മുടക്കുള്ള പരസ്യം ;ഇതിനോടകം കണ്ടത് 76.9 ലക്ഷം പേര്‍

തമന്നയും രണ്‍വീറും അഭിനയിച്ച 75 കോടി മുതല്‍ മുടക്കിലൊരുക്കിയ പരസ്യം ഇതിനകം കണ്ടത് 76.9 ലക്ഷം പേര്‍

75 കോടി മുതല്‍ മുടക്കുള്ള പരസ്യം ;ഇതിനോടകം കണ്ടത് 76.9 ലക്ഷം പേര്‍
ranveertamannah

തമന്നയും രണ്‍വീറും  അഭിനയിച്ച 75 കോടി മുതല്‍ മുടക്കിലൊരുക്കിയ പരസ്യം  ഇതിനകം കണ്ടത് 76.9 ലക്ഷം പേര്‍ .ചെന്നൈ എക്‌സ്പ്രസ് സംവിധായകന്‍ രോഹിത് ഷെട്ടി ഒരുക്കിയ 5 മിനിറ്റ് 32 സെക്കന്റുള്ള ബിഗ്‌ ബജെറ്റ്‌  പരസ്യം നാളെ മുതല്‍ ടെലിവിഷനുകളില്‍ കാണാം. പക്ഷെ ടെലിവിഷനില്‍ എഡിറ്റ് ചെയ്താവും എത്തുക എന്ന് മാത്രം .

സിനിമയെ വെല്ലുന്ന രീതിയില്‍ ഒരുക്കിയിരിക്കുന്ന പരസ്യത്തില്‍  ബോളിവുഡ് സ്‌റ്റൈലില്‍ പാട്ടും ഡാന്‍സും ഉണ്ട്. ഏഴ് ഓസ്‌കര്‍ അവാര്‍ഡ് നേടിയ ജോര്‍ജ് മില്ലര്‍ ചിത്രം ‘മാഡ് മാക്‌സ്: ഫ്യൂരി റോഡി’നുള്ള ആദരവാണ് ഈ പരസ്യം എന്ന് അണിയറക്കാര്‍ പറയുന്നു.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ