
കൊല്ലം: കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ പനയം ലിജുവിന്‍റെ ഭാര്യ ബിന്‍സി ഐസക് ഹൃദയാഘാതത്തെ തുടര്‍ന്നു നിര്യാതയായി. 28 വയസ്സായിരുന്നു. ഫ്യുണറല്‍ സര്‍വീസ് നാളെ (1st January 2018) പനയത്തുള്ള വസതിയില്‍ ഉച്ച കഴിഞ്ഞ് 2 മണിക്ക് ആരംഭിക്കും. (Behind Perinad St.thomas Marthoma church, Panayam, Kollam).