ബ്രസീൽ റഷ്യൻ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ

ബ്രസീൽ റഷ്യൻ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. പൊരുതിക്കളിച്ച മെക്സിക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തിയാണ് ബ്രസീലിന്റെ ക്വാർട്ടർ പ്രവേശം. ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലാണ് ഗോളുകൾ പിറന്ന‍ത്. നെയ്മർ (51), ഫിർമീഞ്ഞോ (88) എന്നിവരാണ് ഗോൾ നേടിയത്.

ബ്രസീൽ റഷ്യൻ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ
brazil

ബ്രസീൽ റഷ്യൻ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. പൊരുതിക്കളിച്ച മെക്സിക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തിയാണ് ബ്രസീലിന്റെ ക്വാർട്ടർ പ്രവേശം. ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലാണ് ഗോളുകൾ പിറന്ന‍ത്. നെയ്മർ (51), ഫിർമീഞ്ഞോ (88) എന്നിവരാണ് ഗോൾ നേടിയത്.

ഒറ്റയാൻ പ്രതിരോധവുമായി കളം നിറഞ്ഞ മെക്സിക്കൻ ഗോൾകീപ്പർ ഒച്ചോവയുടെ പ്രകടനമാണ് ബ്രസീലിന്റെ ഗോൾനേട്ടം രണ്ടിൽ ഒതുക്കിയത്. ഒരു ഗോൾ നേടുകയും രണ്ടാം ഗോളിനു വഴിയൊരുക്കുകയും ചെയ്ത നെയ്മറിന്റെ പ്രകടനവും കളിയിൽ നിർണായകമായി. അതേസമയം, ഇന്ന് രണ്ടാം മഞ്ഞക്കാർഡ് കണ്ട കാസിമിറോയ്ക്ക് അടുത്ത മൽസരത്തിൽ കളിക്കാനാകാത്തത് ബ്രസീലിന് തിരിച്ചടിയാകും.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ