കേരളത്തില്‍ സ്തനാര്‍ബുദബാധിതരുടെ എണ്ണം ഏറ്റവും അധികം ഉള്ള ജില്ല ഏതെന്നു അറിയാമോ ?; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

സ്തനാര്‍ബുദത്തെക്കുറിച്ച് കേരളത്തില്‍ നിന്നും ഞെട്ടിക്കുന്ന ഒരു റിപ്പോര്‍ട്ട് . കേരളത്തില്‍ സ്തനാര്‍ബുദ൦ ഏറ്റവും അധികം കാണപെടുന്നത് തിരുവനന്തുപുരം ജില്ലയില്‍ എന്ന് റിപ്പോര്‍ട്ട്‌ .

കേരളത്തില്‍ സ്തനാര്‍ബുദബാധിതരുടെ എണ്ണം ഏറ്റവും അധികം ഉള്ള ജില്ല ഏതെന്നു അറിയാമോ ?; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
breast-cancer

സ്തനാര്‍ബുദത്തെക്കുറിച്ച് കേരളത്തില്‍ നിന്നും ഞെട്ടിക്കുന്ന ഒരു റിപ്പോര്‍ട്ട് . കേരളത്തില്‍ സ്തനാര്‍ബുദ൦ ഏറ്റവും അധികം കാണപെടുന്നത്  തിരുവനന്തുപുരം ജില്ലയില്‍ എന്ന് റിപ്പോര്‍ട്ട്‌ .

ആകെ ജനസംഖ്യയില്‍ ഒരു ലക്ഷത്തില്‍ 40 എന്ന തോതിലാണ് തിരുവനന്തപുരത്തെ സ്തനര്‍ബുദ ബാധിതരുടെ എണ്ണം. ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിംഗ് അസോസിയേഷന്റെ കോണ്‍ഫ്രന്‍സിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.സ്തനാര്‍ബുദത്തിന്റെ ദേശീയ ശരാശരി ഒരു ലക്ഷത്തില്‍ 20 ആണ്. അതായത് ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയാണു തിരുവനന്തപുരത്തെ സ്തനാര്‍ബുദ ബാധിതരുടെ എണ്ണം. എന്നാല്‍ കേരളത്തിന്റെ ശരാശരി 14 ശതമാനമാണ്. വര്‍ഷാവര്‍ഷം പരിശോധന നടത്തിയാല്‍ രോഗം നേരത്തെ തിരിച്ചറിയാന്‍ കഴിയും. സ്തനാര്‍ബുദം രണ്ടാം ഘട്ടത്തില്‍ എത്തിയാല്‍ പോലും ചികിത്സിച്ച് ഭേതമാക്കാന്‍ കഴിയും എന്നും വിദ്ഗധര്‍ പറയുന്നു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം