ഇവിടെ ബുർഖ ധരിച്ചാൽ 5000 റിയാൽ പിഴ

0

ബര്‍ക്ക ധരിച്ചാല്‍  5000 റിയാൽ പിഴയീടാക്കുന്ന രാജ്യമോ ? അത്ഭുതപ്പെടെണ്ട. ഡെന്മാർക്കിലാണ്ഈ  വിചിത്ര നിയമം നിലവില്‍ വരുന്നത്. ബുർഖ, നിഖാബ്, തൊപ്പികൾ, മുഖംമൂടികൾ, വ്യാജ താടികൾ എന്നിവ ധരിച്ച് ഇവിടേയ്‌ക്കെത്തിയാൽ 5000 ദിർഹം പിഴയടക്കേണ്ടി വരും.

ഓഗസ്റ്റ് ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ വരും. നിയമം ലംഘിക്കുന്നവർക്ക് ആദ്യ മൂന്നു പ്രാവശ്യം 1000 ദിർഹം വീതം പിഴയും നാലാമത്തെ പ്രാവശ്യം ലംഘിച്ചാൽ 10,000 ദിർഹം പിഴയും ഒടുക്കേണ്ടി വരും.