Butter Prawns 🍤 Masala !

0

സ്വാദിഷ്ടമായ പ്രോൺസ് ബട്ടർ മസാല എങ്ങനെയാ തയ്യാറാക്കുന്നതിനു നോക്കാം. അതിനായി അത്യാവശ്യം വലിപ്പമുള്ള കാൽക്കിലോ പ്രോൺസ് എടുക്കുക. ഒരു പാനിൽ എണ്ണയൊഴിച്ച് പ്രോൺസ് ഉപ്പും കുരുമുളകും കൂടി നന്നായി നമുക്കൊന്ന് ഫ്രൈ ചെയ്ത് എടുക്കാം. അത് മാറ്റി വെച്ചതിനു ശേഷം അതേ പാനിൽ ബട്ടർ ചേർത്ത് നമുക്ക് മസാല ഉണ്ടാക്കിയെടുക്കാം. സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പൊടി മഞ്ഞൾപ്പൊടി മസാലകൾ എല്ലാം ഇട്ടു നന്നായി വഴക്ക് എടുക്കാം ആവശ്യത്തിന് മല്ലിയിലയും പുതിനയിലയും കൂടി ചേർത്തിളക്കാം, മാറ്റി വെച്ചിരിക്കുന്ന പ്രോൺസ് ഇട്ടു നന്നായിട്ട് മസാലയും ആയി മിക്സ് ചെയ്തു എടുക്കാം. അതിലേക്ക് ആവശ്യത്തിന് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. നിങ്ങളുടെ കറിയുടെ തിക്നെസ്സ് അനുസരിച്ച് വറ്റിച്ചെടുക്കുക ആവുന്നതാണ്. വളരെ സ്വാദിഷ്ടമായ പ്രോൺസ് മസാല റെഡിയാണ്. എല്ലാവരും ഉണ്ടാക്കി നോക്കണം ചപ്പാത്തിയുടെ കൂടെ പൂരിയുടെ കൂടെ പൊറോട്ടയുടെ കൂടെ ചോറിന് കൂടെ എല്ലാം വളരെ സ്വാദിഷ്ടമായ ഒരു വിഭവമാണ്.

  • Prawns :250gms
  • Butter : 1tspn
  • Chilli powder :1tson
  • Turmeric powder: 1/4tspn
  • Mint leaves as needed
  • Salt as needed
  • Lenon juice 1tspn
  • Ginger garlic paste 1tbsn
  • Pepper powder 1tspn
  • Coriander leafs as needed
  • Oil 1tspn