ഇന്ത്യയില്‍ നിന്ന് അടയ്ക്ക വന്‍ തോതില്‍ വാങ്ങാനൊരുങ്ങി ചൈന. മൗത്ത് ഫ്രഷ്നര്‍ നിര്‍മ്മിക്കാനാണ് ഈ ഇറക്കുമതി. ഇതിന്റെ നിര്‍മ്മാണത്തിന് അടയ്ക്കയുടെ പുറംതോട് മാത്രമാണ് ആവശ്യം. മാത്രമല്ല, ഇത് പ്രത്യേക മൂപ്പെത്തിയതും ആയിരിക്കണം. ഇത്തരത്തിലുള്ള അടയ്ക്ക കേരളത്തിന് പുറമെ കര്‍ണ്ണാടകയിലും തമിഴ്നാട്ടിലുമാണുള്ളത്. കേരളത്തില്‍ ഈ അടയ്ക്ക വയനാട്ടില്‍ മാത്രമാണ് ലഭ്യമാകുന്നത്. ഈ അടയ്ക്ക സംഭരിക്കാനായി മംഗളൂരു ആസ്ഥാനമായ സെന്‍ട്രല്‍ അരിക്കനട്ട് ആന്റ് കൊക്കോ മാര്‍ക്കറ്റിംഗ് ലിമിറ്റഡ് നീക്കം ആരംഭിച്ചു കഴിഞ്ഞു. കിലോയ്ക്ക് 350-400 രൂപവരെയാണ് ചൈന വാഗ്ദാനം ചെയ്യുന്നത്. ഇതോടെ പ്രതിവര്‍ഷം 200 കോടി രൂപയുടെ വിദേശ നാണ്യം ഇന്ത്യയ്ക്ക് ലഭിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.
Latest Articles
യുവനടിയുടെ പീഡന പരാതി; കര്‍ശന ഉപാധികളോടെ സിദ്ദിഖിന് ജാമ്യം
ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിന് ജാമ്യം. കർശന ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പ്രതി സംസ്ഥാനം വിട്ടുപോകാൻ പാടില്ല, ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം,പരാതിക്കാരിയെ മാനസികമായി...
Popular News
ഓസ്കർ മധുരം തേടി ആടുജീവിതം
പൃഥിരാജിന്റെ ആടുജീവിതം പുതിയ തിളക്കത്തിലേക്ക്. ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരത്തിന്റെ മാധുര്യം മാറുന്നതിന് മുൻപൊ ആടുജീവിതത്തിലെ ഗാനങ്ങളെ തേടി ഓസ്കർ പരിഗണനാ പട്ടിക. ചിത്രത്തിന് വേണ്ടി എ.ആർ. റഹ്മാൻ...
ഐസിസി പുതിയ ചെയർമാനായി സ്ഥാനം ഏറ്റെടുത്ത് ജയ് ഷാ
ഐസിസിയുടെ പുതിയ ചെയര്‍മാനായി ജയ് ഷാ. ഗ്രെഗ് ബാര്‍ക്ലേയുടെ പിന്‍ഗാമിയായാണ് ജയ് ഷാ ഐസിസി തലപ്പത്തേക്ക് എത്തുന്നത്. ഐസിസി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് 35കാരനായ...
യാത്രക്കാർക്ക് സന്തോഷ വാർത്ത; പുതിയ സർവീസ് തുടങ്ങാൻ ഇൻഡിഗോ, എല്ലാ ദിവസവും കോഴിക്കോട് നിന്ന് അബുദാബിയിലേക്ക്
കരിപ്പൂര്‍: കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് ഇന്‍ഡിഗോ സര്‍വീസ് ആരംഭിക്കുന്നു. എല്ലാ ദിവസവും സര്‍വീസുകള്‍ ഉണ്ടാകും.
ഈ മാസം 20 മുതലാണ് ഇന്‍ഡിഗോ സര്‍വീസ് ആരംഭിക്കുക. രാത്രി...
തിയറ്ററുകളിൽ തരംഗമായി മാറിയ ‘ബോഗയ്ന്‍വില്ല’ ഇനി ഒടിടിയിൽ; ഡിസംബർ 13 മുതൽ സോണി ലിവിൽ സ്ട്രീമിംഗ്
തുടക്കം മുതൽ ഒടുക്കം വരെ ഓരോ നിമിഷവും ത്രില്ലടിപ്പിച്ച് പ്രേക്ഷകർക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിച്ച് തിയറ്ററുകളിൽ തരംഗമായി മാറിയ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ജ്യോതിർമയിയും ഒന്നിച്ച 'ബോഗയ്ന്‍വില്ല' ഇനി...
‘കണ്ടിട്ട് തൊലിയുരിയുന്നു’: മാളികപ്പുറം താരം ദേവനന്ദയുടെ കാൽ തൊട്ടുവന്ദിച്ച് വയോധികൻ; വ്യാപക വിമർശനം
മാളികപ്പുറമെന്ന ചിത്രത്തിലൂടെ ശ്രദ്ധയാർജിച്ച ദേവനന്ദയുടെ കാൽത്തൊട്ട് വന്ദിക്കുന്ന വയോധികന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പിന്നാലെ ഉയർന്നത് രൂക്ഷമായ വിമർശനമാണ് ഉയർന്നത്.
എറണാകുളം ജില്ലാ കലോത്സവത്തിൽ അതിഥിയായി...