തൃശൂരിൽ കാറപകടം; രണ്ട് കുട്ടികളടക്കം നാലുപേർ മരിച്ചു

0

തൃശൂർ: പെരിഞ്ഞനത്ത് കാർ അപകടത്തിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. . ആലുവ പളളിക്കര സ്വദേശികളാണ് മരിച്ചത്. രാമകൃഷ്ണൻ (68) നിഷ (33) ദേവനന്ദ (3) നിവേദിക (2) എന്നിവരാണ് മരിച്ചത്.