പേളി മാണിയുടെ മലേഷ്യന്‍ മെമ്മറീസ്

പേളി മാണിയുടെ മലേഷ്യന്‍ മെമ്മറീസ്
120

സെലിബ്രിറ്റി ബാറ്റ്മിന്‍റണ്‍ ലീഗിന്‍റെ ഭാഗമായി മലേഷ്യയിലെത്തിയ മലയാളി താരങ്ങളോടൊപ്പം പേളി മാണി പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണിവ. 12നാണ് സിബിഎല്‍ സീസണ്‍ വണ്‍ മത്സരങ്ങള്‍ സമാപിച്ചത്. സെലിബ്രിറ്റി ബാറ്റ്മിന്‍റണ്‍ ലീഗ് സീസണ്‍ വണ്ണില്‍  ടോളിവുഡ് തണ്ടെഴ്സാണ് ഫൈനലില്‍ ഒന്നാമതെത്തിയത്. ക്വാലാലംപൂരിലെ ജലണ്‍ ചെറാസിലായിരുന്നു ഫൈനല്‍ മത്സരങ്ങള്‍ നടന്നത്. ജയറാം നായകനായ കേരള റോയല്‍സ് റണ്ണര്‍ അപ്പായി.

ഈ മലേഷ്യന്‍ യാത്രയ്ക്കിടെ എടുത്ത ചിത്രങ്ങള്‍ മലേഷ്യന്‍ മെമ്മറീസ് എന്ന പേരില്‍ പേളിമാണി തന്നെയാണ് ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം