സെലിബ്രിറ്റി ബാറ്റ്മിന്‍റണ്‍ ലീഗ് ഫൈനല്‍ 12ന് ക്വാലാലംപൂരില്‍

cbl
cbl

സെലിബ്രിറ്റി ബാറ്റ്മിന്‍റണ്‍ ലീഗ് 12ന് ക്വാലാലംപൂരില്‍ നടക്കും. ഫൈനല്‍ മത്സരങ്ങളാണ് ക്വാലാലംപൂരിലെ ജലണ്‍ ചെറാസില്‍ നടക്കുക.
സെപ്തംബര്‍24ന് കൊച്ചിയിലാണ് സീസണ്‍ വണ്‍ മത്സരങ്ങള്‍ ആരംഭിച്ചത്.

സെലിബ്രിറ്റികള്‍ നിയന്ത്രിക്കുന്ന നാലു ടീമുകളാണ് മത്സരരംഗത്ത് ഉള്ളത്. ജയറാമിന്‍റെ നേതൃത്വത്തില്‍ കേരള റോയല്‍സ് ആര്യ നായകനായ ചെന്നൈ റോക്കേഴ്സ്, കന്നട താരം ദിഗാന്ത് നയിക്കുന്ന കര്‍ണ്ണാടക ആല്‍പ്സ്, സുധീര്‍ ബാബു ക്യാപ്റ്റനായ ടോളിവുഡ് തണ്ടേഴ്സ് എന്നിവയാണ് മറ്റ് ടീമുകള്‍. ജയറാമിനും കുഞ്ചാക്കോ ബോബനുമോപ്പം ചലച്ചിത്ര താരങ്ങളായ നരേയ്ന്‍, സൈജു കുറുപ്പ്, ശേഖര്‍ മേനോന്‍, രാജീവ് പിള്ള, പാര്‍വതി നമ്പ്യാര്‍, റോണി ഡേവിഡ്, രഞ്ജിനി ഹരിദാസ്, റോസിന്‍ ജോളി, അര്‍ജ്ജുന്‍ നന്ദകുമാര്‍ എന്നിവകാണ് കേരള ടീമിലുള്ളത്. 11 ന് താരങ്ങള്‍ ക്വാലാലംപൂരിലെത്തും. പുരുഷവിഭാഗം ഡബിള്‍സ്, വനിത വിഭാഗം ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് എന്നീ ഇനങ്ങളാണ് ഫൈനലില്‍ ഉണ്ടാകുക.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ