കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പ്രവാസിയാത്രക്കാർക്ക് കയ്‌പേറിയ അനുഭവങ്ങൾ

20 മാസത്തെ നീണ്ടകാത്തിരിപ്പിന് ശേഷമാണ് സിംഗപ്പൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള സിംഗപ്പൂർ എയർലൈൻസിന്റെ ആദ്യ നേരിട്ടുള്ള വിമാനം നവംബർ 29 ന് കേരളത്തിന്റെ മണ്ണിലേക്ക് പറന്നിറങ്ങിയത്. പ്രധാനപ്പെട്ട രാജ്യാന്തര ഹബ്ബുകളിൽ നിന്നു കൊച്ചിയിലേക്കുള്ള വിമാന സർവീസുകൾ പുനഃസ്ഥാപിക്കുന്നതിനായുള്ള നടപടിയുടെ ഭാഗമായിട്ടാണ് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസിന്റെ നേതൃത്തത്തിൽ ഈ വിമാനസർവീസ് പുനഃസ്ഥാപിച്ചത്. സിംഹ നഗരിയിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് തിരഞ്ഞെടുത്ത വിമാനങ്ങൾ പുനരാരംഭിക്കുമെന്ന പ്രഖ്യാപനം ഒമിക്രോൺ വ്യാപനത്തിനെതിരെ ജാഗ്രത നിലനിൽക്കുന്ന ഈ ഒരു സാഹചര്യത്തിൽ സിംഗപ്പൂരിൽ കുടുങ്ങിയ നിരവധി … Continue reading കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പ്രവാസിയാത്രക്കാർക്ക് കയ്‌പേറിയ അനുഭവങ്ങൾ