പുതിയ മനുഷ്യ വംശത്തിലെ കുട്ടി

പുതിയ മനുഷ്യ വംശത്തിലെ കുട്ടി

ചൈനയിലെ ദഹുവ നഗരത്തിൽ പുതിയ മനുഷ്യ വംശത്തിലെ കുട്ടി. നോങ് യുസൂയിയാണ് പരിണാമത്തിന്റെ മാറ്റവുമായെത്തിയ ഈ കുട്ടിയെന്ന് വിദഗ്ധർ. ഈ കുട്ടിയുടെ നിയോൺ ദീപ്തിയുള്ള നീലക്കണ്ണുകൾ രാത്രിയിൽ പൂച്ചയുടെ കണ്ണുകൾ പോലെ തിളങ്ങും. നോർഡിക് രാഷ്ട്രങ്ങളിൽ ജീവിക്കുന്നവർക്കു പോലും ഇത്തരം കണ്ണുകൾ ഉണ്ടാവില്ലത്രെ. നാം പ്രകാശത്തിൽ കാണുന്നതു പോലെ തന്നെ ഈ കുട്ടിക്ക് രാത്രിയിലും കാണാൻ കഴിയും. ഈ അസാധാരണ ബാലനെക്കുറിച്ച് ഈ കുട്ടിയുടെ അധ്യാപകർ അറിയിച്ചപ്പോഴാണ് മാധ്യമങ്ങൾ ഡോക്ടർമാരുടെ സഹായത്തോടെ ഈ ബാലന്റെ കഴിവ് സ്ഥിരീകരിച്ചത്. ആകസ്മികമായതല്ല ഈ മാറ്റമെന്നും പരിവർത്തനത്തിന്റെ അതായത് പരിണാമത്തിന്റെ മാറ്റമാണ് ഇതെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. വീഡിയോ കാണാം:

Read more

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

അർജന്റീന താരം ലിയോണൽ മെസിയുടെ ഗോട്ട് ഇന്ത്യ പര്യടനത്തിനിടെ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ