Japan IT Week Spring 2020

Latest Articles

പ്രണവിന് ഇന്ന് ജന്മദിനം; പിറന്നാൾ ആശംസകൾ നേർന്ന് അച്ഛൻ

താരരാജാവ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലിന്റെ ജന്മദിനമാണിന്ന്. അച്ഛനും അമ്മയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം ചെന്നൈയിലെ വീട്ടിൽ വച്ച് കേക്ക് മുറിച്ചാണ് താരം അപ്പുവിന്റെ ഇത്തവണത്തെ പിറന്നാളാഘോഷം.
-Advts-
Telecoms World Asia 2020 Thailand

Popular News

സ്വർണക്കടത്ത് പ്രതിയുമായുള്ള ബന്ധം; എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി; മിർ മുഹമ്മദ് പുതിയ...

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് എം. ശിവശങ്കറിനെ മാറ്റി. പകരം ശുചിത്വ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ മിർ മുഹമ്മദിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകി. കള്ളക്കടത്ത്, സർക്കാരിന്റെ...

മുതിര്‍ന്ന ബോളിവുഡ് നടന്‍ ജഗ്‍ദീപ് അന്തരിച്ചു

മുംബെെ: ഹിന്ദി സിനിമയിലെ മുതർന്ന താരം ജഗ്‍ദീപ് (81) അന്തരിച്ചു. വാര്‍ധക്യസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് മുംബൈ ബാന്ദ്രയിലെ വീട്ടില്‍ രാത്രി 8.30നായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്ന് വിശ്രമത്തിലായിരുന്നു.

മുണ്ടക്കയത്ത് ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട് യുവാവിനെ കുത്തിക്കൊന്നു

കോട്ടയം: മുണ്ടക്കയത്ത് ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട് യുവാവിനെ കുത്തിക്കൊന്നു. ആക്രികച്ചവടക്കാരനായ പടിവാതുക്കൽ ആദർശ്(32) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. ആദർശിന്റെ സമീപവാസിയായ യുവാവാണ് കൊലപാതകത്തിന്...

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം: സംഘര്‍ഷം

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ യുവജന സംഘടനകള്‍. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം, കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,വയനാട് തുടങ്ങി വിവിധ...

ഫ്‌ളൈ ദുബായ് സർവീസുകൾ പുനരാരംഭിച്ചു

ദുബായ് : കോവിഡിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന സർവീസുകൾ ദുബായ് ആസ്ഥാനമായുള്ള ഫ്ളൈ ദുബായ് എയർലൈൻ പുനരാരംഭിച്ചു. യൂറോപ്പ്, സെൻട്രൽ ഏഷ്യ, മിഡിലീസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കാണ് നിലവിൽ സർവീസുകളുള്ളത്.