മുഖാവരണവും ഹാൻഡ് സാനിറ്റൈസറും അവശ്യസാധനമായി പ്രഖ്യാപിച്ചു

0

ന്യൂഡൽഹി: മുഖാവരണം, ഹാൻഡ് സാനിറ്റൈസർ എന്നിവയെ അവശ്യസാധനമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ജൂൺ 30 വരെ ഇതിന് പ്രബല്യമുണ്ടാകും. അവശ്യസാധനമായി പ്രഖ്യാപിച്ചതോടെ മുഖാവരണം, ഹാൻഡ് സാനിറ്റൈസറുകൾ എന്നിവ കൂടുതൽ ഉത്പാദിപ്പിക്കാൻ സംസ്ഥാനസർക്കാരുകൾക്ക് കമ്പനികളോട് നിർദേശിക്കാൻ കഴിയും. വില നിയന്ത്രിക്കുന്നതിനും കഴിയും.