ജാമ്യമില്ല, പിഎഫ്ഐ സ്ഥാപക ചെയര്‍മാന്‍ അബൂബക്കറിനെ എയിംസിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്

0

ഡൽഹി: ജയിലില്‍ കഴിയുന്ന പിഎഫ്ഐ സ്ഥാപക ചെയര്‍മാന്‍ അബൂബക്കറിനെ എയിംസിലേക്ക് മാറ്റും. എന്‍ഐഎ ദില്ലി പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.

അർബുദ രോഗബാധിതനായ അബൂബക്കർ 54 ദിവസമായി ജയിലിലാണ്. അബൂബക്കറിന്‍റെ ജാമ്യാപേക്ഷ നിരസിച്ചാണ് ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ടത്. നിലവിൽ തീഹാർ ജയിയിലാണ്.