കോവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി മരിച്ചു

0

കണ്ണൂർ ∙ കോവിഡ് ബാധിച്ച് കണ്ണൂർ തളിപ്പറമ്പ് കരിമ്പം ഇടിസിക്ക് സമീപം പാറോട്ടകത്ത് ഇബ്രാഹിം (75) മരിച്ചു.

ഭാര്യ: സുബൈദ. മക്കൾ: ഷാനിബ, സാജിത, ഷാഹിദ. മരുമക്കൾ: ഇബ്രാഹിം പി, അബ്ദുൽ കരീം വി.പി, അബ്ദുൽ റഷീദ് സി.എച്ച്.