HindArabAdvt2020

No posts to display

Latest Articles

ദിലീപും കാവ്യയും നീലേശ്വരത്ത്

ദിലീപ്–കാവ്യ മാധവൻ ദമ്പതികളുടെ ക്ഷേത്രസന്ദർശനത്തിനിടയിൽ എടുത്ത ചിത്രങ്ങൾ വൈറലാകുന്നു. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായിരുന്നു ചിത്രങ്ങൾ പുറത്തുവന്നത്. കാവ്യയുടെ നാടായ നീലേശ്വരം മന്ദംപുറത്ത് കാവിലാണ് ഇവർ ഒന്നിച്ച് എത്തിയത്.
-Advts-
Telecoms World Asia 2020 Thailand

Popular News

യമുന എക്‌സ്പ്രസ്‌ വേയില്‍ ടാങ്കര്‍ ലോറി കാറുമായി കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചു

മഥുര: ഉത്തര്‍പ്രദേശില്‍ കാറും ഇന്ധന ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴുപേര്‍ മരിച്ചു. യമുന എക്‌സ്പ്രസ് വേയില്‍ നൗ ജീല്‍ പോലിസ് സ്‌റ്റേഷന് സമീപം ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. രണ്ടുസ്ത്രീകള്‍...

സ്വവര്‍ഗ വിവാഹം മൗലികാവകാശമല്ലെന്ന് കേന്ദ്രം: കോടതികൾ അംഗീകാരം നൽകരുത്

സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.സ്വവർഗവിവാഹം മൗലികാവകാശമല്ലെന്നും അതിന് നിയമപരമായ അംഗീകാരം നൽകാൻ കോടതികൾ തയ്യാറാവരുതെന്നും കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്.

ബിനോയ് വിശ്വത്തിന് കൊവിഡ്

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ നേ​താ​വും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ ബി​നോ​യ് വി​ശ്വ​ത്തി​ന് കൊവി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളെ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം എ​ൽ​ഡി​എ​ഫ് തെ​ക്ക​ൻ​മേ​ഖ​ലാ...

ഭാര്യയുടെ കഴുത്തറുത്ത് ഡോക്ടർ; മരണം ഉറപ്പാക്കാൻ യുവതിയുടെ ദേഹത്ത് കാർ കയറ്റിയിറക്കി

ചെന്നൈ∙ കുടുംബ വഴക്കിനെ തുടർന്ന് ഡോക്ടർ ഭാര്യയെ കഴുത്തറുത്തു കൊന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഗോകുൽ കുമാറാണ് ഭാര്യ കീർത്തനയെ ക്രൂരമായി കൊലപ്പെടുത്തിയത്. ചെന്നൈ ഡിണ്ടിവനം സ്വദേശി ഡോ.ഗോകുൽ...

ദിലീപും കാവ്യയും നീലേശ്വരത്ത്

ദിലീപ്–കാവ്യ മാധവൻ ദമ്പതികളുടെ ക്ഷേത്രസന്ദർശനത്തിനിടയിൽ എടുത്ത ചിത്രങ്ങൾ വൈറലാകുന്നു. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായിരുന്നു ചിത്രങ്ങൾ പുറത്തുവന്നത്. കാവ്യയുടെ നാടായ നീലേശ്വരം മന്ദംപുറത്ത് കാവിലാണ് ഇവർ ഒന്നിച്ച് എത്തിയത്.