HindArabAdvt2020

Latest Articles

ഡോ. ചൈതന്യ ഉണ്ണിക്ക് വനിത ബിസിനസ് സംരംഭക അവാർഡ്

മെൽബൺ: വനിത ബിസിനസ് സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് നൽകുന്ന 'ഓസ്മംപ്രണർ 2021' അവാർഡിന് കോഴിക്കോട് സ്വദേശിനി ഡോ. ചൈതന്യ ഉണ്ണി (ഡോ. റ്റാനിയ) തെരഞ്ഞെടുക്കപ്പെട്ടു. ഒരേസമയം അമ്മ എന്ന നിലയിലും...
-Advts-
Telecoms World Asia 2020 Thailand

Popular News

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു; സംസ്ഥാനത്ത് 10 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് 10 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.

ഇനി മണികൾ മുഴങ്ങട്ടെ…

കഴിഞ്ഞ ഒന്നര വർഷത്തിലധികമായി അടച്ചിട്ടിരുന്ന കേരളത്തിലെ വിദ്യാലയങ്ങൾ കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ വീണ്ടും തുറക്കുകയാണ്. മഹാമാരിയുടെ ഭീതിയിൽ നിന്നും പൂർണമായി മുക്തി നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും സ്ഥിതിഗതികൾ ആശ്വാസകരമായ...

ആശ ശരത്തിന് യുഎഇ ഗോള്‍ഡന്‍ വിസ

ദുബൈ: നടി ആശ ശരത് യുഎഇയിലെ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ദുബൈ താമസ - കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍വെച്ച് ഉദ്യോഗസ്ഥരില്‍ നിന്ന് ആശ ശരത് 10 വര്‍ഷത്തേക്കുള്ള...

നെല്ലിയമ്പം ഇരട്ടക്കൊലപാതകം; പ്രതി അറസ്റ്റില്‍

വയനാട് നെല്ലിയമ്പത്ത് നടന്ന ഇരട്ടക്കൊലപാതകത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതോടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച അര്‍ജുന്‍ ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട വൃദ്ധ ദമ്പതികളുടെ അയല്‍വാസിയാണ്...

മലേഷ്യയിൽ ജോഹോർ സ്റ്റേറ്റിൽ മലയാളി മരിച്ചു

ക്വാലാലമ്പൂർ ∙ മലേഷ്യയിൽ ജോഹോർ സ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശി കുത്തോട്ടുങ്കൽ റിജു സണ്ണി (35) അന്തരിച്ചു. കോവിഡ് ചികിത്സയിലിരിക്കെ ന്യുമോണിയ സ്ഥിരീകരിക്കുകയായിരുന്നു.