ചീത്ത അങ്കിൾമാരെ ഓടിച്ചു വിടാനാണ് സൈന്യം: ധീ​ര ജ​വാ​ൻ മേ​ജ​ർ അ​ക്ഷ​യ് ഗീ​രീ​ഷി​ന്‍റെ മകളുടെ വക്കുകൾ...

ചീത്ത അങ്കിൾമാരെ  ഓടിച്ചു വിടാനാണ് സൈന്യം: ധീ​ര ജ​വാ​ൻ മേ​ജ​ർ അ​ക്ഷ​യ് ഗീ​രീ​ഷി​ന്‍റെ മകളുടെ വക്കുകൾ...
naina-with-her-father-01

തീ​വ്ര​വാ​ദി​ക​ളു​മാ​യി ഏറ്റുമുട്ടി  രാജ്യത്തിനുവേണ്ടി  വീര മൃത്യു വരിച്ച ജ​വാ​ൻ മേ​ജ​ർ അ​ക്ഷ​യ് ഗീ​രീ​ഷി​ന്‍റെ മ​ക​ൾ നൈ​ന​യു​ടെ വാ​ക്കു​ക​ൾ ഓ​രോ ഇ​ന്ത്യ​ക്കാ​ര​നെ​യും കണ്ണീരണിയിപ്പിക്കയും  ഒപ്പം ആവേശം കൊള്ളിക്കുകയും ചെയ്യുന്നു. ഒരു പട്ടാളക്കാരന്റെ ധർമ്മം എന്താണെന്ന് ജീവിച്ചിരിക്കുമ്പോൾ അച്ഛൻ മകൾക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്. ആ ​വാ​ക്കു​ക​ളാ​ണ് മ​ക​ൾ ഇ​പ്പോ​ൾ ഓ​ർ​ത്തെ​ടു​ത്തു പ​റ​യു​ന്ന​ത്.

ചീത്ത  അങ്കിൾമാരെ ഓടിച്ചുവിടാനാണ്  ആർമി എന്ന നൈനയുടെ കുഞ്ഞു വാക്കുകൾ സോഷ്യൽമീഡിയ ഏറ്റെടുത്തു കഴിഞ്ഞു. 2016 ന​വം​ബ​റി​ൽ ജ​മ്മു കാ​ഷ്മീ​രി​ലെ ന​ഗ്രോ​ത​യി​ൽ വ​ച്ച് തീ​വ്ര​വാ​ദി​ക​ളു​മാ​യു​ള്ള ഏ​റ്റു​മു​ട്ടു​ന്ന​തി​നി​ടെ​യാ​ണ് അ​ക്ഷ​യ് വീ​ര​ മൃത്യു വരിച്ചത്.

Read more

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

അർജന്റീന താരം ലിയോണൽ മെസിയുടെ ഗോട്ട് ഇന്ത്യ പര്യടനത്തിനിടെ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ