50 വയസ്സുകാരൻ 26 വയസ്സുള്ള പെൺകുട്ടിയെ കല്യാണം കഴിച്ചാൽ എന്ത് സംഭവിക്കും...?

50 വയസ്സുകാരൻ 26 വയസ്സുള്ള പെൺകുട്ടിയെ കല്യാണം കഴിച്ചാൽ എന്ത് സംഭവിക്കും...?
de-de-pyaar-de-trailer-ff-1554190486

അജയ് ദേവ്‌ഗൺ നായകനാകുന്ന റൊമാന്റിക് കോമഡി ചിത്രം ദേ ദേ പ്യാർ ദേ സിനിമയുടെ ട്രെയിലർ ആരാധക ഹൃദയം കീഴടക്കാൻ എത്തിക്കഴിഞ്ഞു. അജയ് ദേവ്ഗണ്‍, തബു, രാകുല്‍ പ്രീത് സിംഗ് എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്ന റൊമാന്റിക് കോമഡി ചിത്രം ദേ ദേ പ്യാര്‍ സിനിമയുടെ ട്രെയ്‌ലറാണ്  പുറത്തുവിട്ടത്.

അന്‍പത് വയസ്സുള്ള ഒരാളും 26 കാരിയായ യുവതിയും വിവാഹം കഴിക്കുന്നതും അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളും തമാശകളുമാണ് ചിത്രത്തിന്റെ പ്രമേയം.

ആശിഷ് എന്ന അൻപതുകാരനായി അജയ് ദേവ്‌ഗൺ അയേഷ എന്ന 26കാരിയായി രാകുൽ പ്രീതും എത്തുന്നു. തബുവാണ് ആശിഷി ആദ്യ ഭാര്യയായി വേഷമിടുന്നത്.ആശിഷിന്റെ പ്രായവ്യത്യാസം വിവാഹത്തിലുണ്ടാക്കുന്ന തടസ്സങ്ങളാണ് രസകരമായി ചിത്രത്തിൽ പ്രതിപാദിക്കുക. അകിവ് അലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാര്‍ച്ച് 17 ന് ചിത്രം പുറത്തിറങ്ങും.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം