ദിലീപിന്‍റെയും കാവ്യാ മാധവന്‍റെയും വിവാഹ വീഡിയോ എത്തി

0

ആരാധകരുടെ ആകാംക്ഷക്ക് വിരാമമിട്ട് ദിലീപിന്റെയും കാവ്യയുടെയും  വിവാഹവീഡിയോ എത്തി .വെള്ളിയാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷം ഇപ്പോള്‍ ദിലീപും കാവ്യയും ദിലീപിന്റെ മകള്‍ മീനാക്ഷിയും ദുബൈയില്‍ ആണ് .വീഡിയോ കാണാം .