ദിലീഷ് പോത്തന്റെ അടുത്ത ചിത്രം “തൊണ്ടി മുതലും ദൃക്സാക്ഷിയും” ആദ്യ ലുക്ക് പോസ്റ്റര്‍ എത്തി

0

മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് “തൊണ്ടി മുതലും ദൃക്സാക്ഷിയും”.ഉര്‍വശി തീയറ്റര്‍സിന്‍റെ ബാനറില്‍ സന്ദീപ്‌ സേനനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത് . ഒട്ടേറെ വ്യത്യസ്ഥതകള്‍ നിറഞ്ഞ ഈ ചിത്രത്തില്‍ പോത്തേട്ടന്‍ ബ്ലില്ല്യന്സും ഫഹദിന്‍റെയും സുരാജിന്റെയും തന്മേയത്വമുള്ള അഭിനയംകൂടിയാവുമ്പോള്‍ പടം വേറെ ലെവല്‍ ആകുമെന്നതില്‍ സംശയം വേണ്ട. ഫഹദ് ഫാസിലിന്‍റെ ഒഫീഷ്യല്‍ പെജിലൂടെയാണ് ആദ്യ ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. ചിത്രം ഈ വരുന്ന ഈദിന് തീയറ്ററുകളിലെത്തും..