സംവിധായകൻ ലോകേഷ് കനകരാജിന് കൊവിഡ്

0

ചെന്നൈ :സംവിധായകൻ ലോകേഷ് കനകരാജിന് കൊവിഡ് .നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹം തന്നെയാണ് രോഗവിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

കൂടുതൽ ശക്തിയാർജ്ജിച്ചു തിരികെ വരുമെന്ന് അദ്ദേഹം പറഞ്ഞു മാസ്റ്റർ ,കൈതി എന്നി ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം.