ദുബായ് കിരീടവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂ൦ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം വൈറല്‍

ദുബായ് കിരീടവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂ൦ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം വൈറലാകുന്നു. ഇന്നലെ വൈകിട്ട് ആകാശത്ത് ദൃശ്യമായ ബ്ലൂമൂണിന്റെ ചിത്രമാണ്   ഷെയ്ഖ് ഹംദാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.

ദുബായ് കിരീടവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂ൦ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം വൈറല്‍
sky

ദുബായ് കിരീടവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂ൦ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം വൈറലാകുന്നു. ഇന്നലെ വൈകിട്ട് ആകാശത്ത് ദൃശ്യമായ ബ്ലൂമൂണിന്റെ ചിത്രമാണ്   ഷെയ്ഖ് ഹംദാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.

ബുര്‍ജ് ഖലീഫയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം പങ്കുവച്ച സൂപ്പര്‍ മൂണിന്റെ ചിത്രം. ഇന്ന് രാവിലെയാണ് ഷെയ്ഖ് ഹംദാന്‍ സൂപ്പര്‍ മൂണിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.  ഷെയ്ഖ് ഹംദാന്‍ തന്റെ ഏറ്റവും ഇളയ കുട്ടികളായ ഷെഖാ അല്‍ ജലീലയും ഷെയ്ഖ് സായിദിനും ഒപ്പം ബ്ലൂമൂണ്‍ കാണുന്ന അപൂര്‍വ്വ ദ്യശ്യമാണ് അദ്ദേഹത്തിന്റെ ഭാര്യ ഡോ.ഹജാ ബിന്ത് അല്‍ ഹുസൈന്‍ ക്യാമറയില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ദുബായ്യില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടപ്പോള്‍ നഗരത്തില്‍ മുഴുവന്‍ വ്യാപിച്ചിരിക്കുന്ന കനത്ത മൂടല്‍മഞ്ഞിന്റെ മനോഹരമായ ദൃശ്യങ്ങളും വീഡിയോയും  ദുബായിലെ മാനംമുട്ടുന്ന കെട്ടിടങ്ങളിലൊന്നിന്റെ മുകളില്‍ നിന്ന് ദുബായ് കിരീടാവകാശി സ്വയം ചിത്രീകരിച്ച് പങ്കുവെച്ചിരുന്നു. ഇത് ഷെയര്‍ ചെയ്തതും വ്യു ചെയ്തതും പതിനായിരങ്ങളായിരുന്നു.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ