അങ്കിള്‍ സ്ക്രൂജും ഡക്റ്റേല്‍സും വീണ്ടും എത്തുന്നു

അങ്കിള്‍ സ്ക്രൂജും ഡക്റ്റേല്‍സും വീണ്ടും എത്തുന്നു
-duck-tales

കുസൃതി കുട്ടന്മാരായ ആ ഡക്ക് റ്റെയില്‍സി നെ ഒാര്‍മ്മയില്ലെ?  തൊണ്ണൂറുകളുടെ ബാല്യത്തിന്‍റെ ഹരമായിരുന്ന ആ അങ്കിള്‍ സ്ക്രൂജും, ഡക്റ്റെയില്‍സും തിരിച്ചു വരുന്നു.

ഡിസ്‌നിയാണ് ഡക്ക് ടേൽസിന്റെ പുതിയ കാർട്ടൂണിന്റെ ടീസർ പുറത്തുവിട്ടിരിക്കുന്നത്.

അമ്മാവൻ സ്‌ക്രൂജും, അനന്തരവന്മാരായ മൂന്നു തറാവ് കൂട്ടന്മാരെയും നമുക്കാർക്കും തന്നെ മറക്കാൻ കഴിയില്ല. ഇന്നത്തെ തലമുറയ്ക്ക് കേട്ടുകേള്‍വി പോലും ഇല്ലാത്ത ഈ നാൽവർ സംഘം 2017 ല്‍ നമ്മുടെ സ്വീകരണമുറികളിൽ എത്തും.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം