ചെറിയപെരുന്നാള്‍ വ്യാഴാഴ്ച

0

സംസ്ഥാനത്ത് ചെറിയ പെരുന്നാൾ വ്യാഴാഴ്ച. മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്നാണ് പെരുന്നാൾ വ്യാഴാഴ്ച ആഘോഷിക്കാൻ തീരുമാനിച്ചത്.

ഇതോടെ റംസാന്‍ മുപ്പതും പൂര്‍ത്തിയാക്കിയശേഷമാകും കേരളത്തിലെ മുസ്ലീം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. കോവിഡ് സാഹചര്യത്തില്‍ നമസ്‌കാരം വീടുകളില്‍ നിര്‍വഹിക്കാന്‍ ഖാസിമാര്‍ അഭ്യര്‍ഥിച്ചു.