Latest Articles

ബാലഭാസ്കറിന്‍റെ മരണം; കാറോടിച്ചത് അർജുൻ തന്നെയെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരിക്കാനിടയായ സംഭവത്തില്‍ നിര്‍ണായക തെളിവ് ക്രൈം ബ്രാഞ്ചിന് ലഭിച്ചു. ഇ​തോ​ടെ അ​ർ​ജു​നെ​തി​രെ മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യാ​ക്കു​റ്റം ചു​മ​ത്തും. ശാ​സ്ത്രീ​യ, സാ​ഹ​ച​ര്യ തെ​ളി​വു​ക​ളും സാ​ക്ഷി​മൊ​ഴി​ക​ളു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ർ​ജു​നാ​ണ്...

Popular News

യുപിയില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വെടിവച്ചുകൊന്നു

ഉത്തർപ്രദേശ്: സഹാറന്‍പൂരില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വീട്ടില്‍ക്കയറി വെടിവച്ചുകൊന്നു.ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ടര്‍ ആഷിഷ് ജന്‍വാനിയാണ് കൊല്ലപ്പെട്ടത്. വെടിവെച്ചയുടൻ അക്രമികൾ രക്ഷപെട്ടു. സഹാറന്‍പുരിലെ മാധവ്‌നഗറില്‍ ഞായറാഴ്ച പകലാണ് കൊലപാതകം നടന്നത്. ആയുധങ്ങളുമായെത്തിയ മൂന്നു...

ചിദംബരത്തിന് ജാമ്യമില്ല; നാലു ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ്. മീഡിയ അഴിമതിക്കേസില്‍ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന പി. ചിദംബരത്തെ പ്രത്യേക കോടതി സിബിഐ കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വേണമെന്ന സിബിഐയുടെ ആവശ്യം...

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ചിലയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

ജലനിരപ്പ് കുറയാത്തതിനാലും ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയാത്തതിനാലും കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് 19ന്‌ തിങ്കളാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അംഗന്‍വാടികള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി...

പ്രളയകാലത്ത് ചാക്ക് ചുമന്ന കലക്ടർ രാജിവച്ചു; രാഷ്ട്രീയ സമ്മർദ്ദം കാരണമെന്ന് സൂചന

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷത്തെ പ്രളയകാലത്ത് കൊച്ചിയിലെ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കൊപ്പം ആരുമറിയാതെ പ്രവർത്തിക്കുകയും ചുമടെടുക്കുകയും ചെയ്ത് ശ്രദ്ധ നേടിയ മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍ സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ചു....

പഞ്ചവാദ്യപ്രമാണി പരയ്ക്കാട് തങ്കപ്പന്‍ മാരാര്‍ സിംഗപ്പൂര്‍ പൂരത്തില്‍…

പഞ്ചവാദ്യത്തെക്കുറിച്ച് കേള്‍ക്കാത്തവരും അറിയാത്തവരുമായി ആരുംതന്നെ ഉണ്ടാവാനിടയില്ല. അടിസ്ഥാനപരമായി ക്ഷേത്ര വാദ്യകലയായ പഞ്ചവാദ്യത്തില്‍, തിമില,  മദ്ദളം, കൊമ്പ്, ഇടയ്ക്ക, ഇലത്താളം എന്നീ അഞ്ച് വാദ്യോപകരണ ങ്ങളാണ് ഉപയോഗിക്കുന്നത്. പ്രധാനമായും, ക്ഷേത്രങ്ങളിലെ കലശാഭിഷേകകങ്ങളോടനുബന്ധിച്ചുള്ള ചടങ്ങുകളില്‍ ഒരു അനുഷ്ഠാനവാദ്യമായി പഞ്ചവാദ്യം ഉപയോഗിച്ചുവരുന്നു.