രണ്ടായിരത്തിന്‍റെ നോട്ട് മാറാനുള്ള സമയപരിധി 30 ന് അവസാനിക്കും

രണ്ടായിരത്തിന്‍റെ നോട്ട് മാറാനുള്ള സമയപരിധി 30 ന് അവസാനിക്കും
medium_2023-09-29-bc20323485

ന്യൂഡൽഹി: 2000 രൂപയുടെ നോട്ടുകൾ ബാങ്കിൽ മാറാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കും. 93 ശതമാനം നോട്ടുകളും ബാങ്കിൽ തിരിച്ചെത്തിയതായി ആർബിഐ അറിയിച്ചു.

കഴിഞ്ഞ മെയ്മാസം മുതലാണ് 2000 രൂപയുടെ നോട്ട് പിൻവലിക്കാൻ റിിസർവ് ബാങ്ക് തീരുമാനിച്ചത്. തുടർന്ന് ഒരേസമയം 20000 രൂപയുടെ നോട്ടുകൾ ബാങ്കുകളിൽ മാറാനുള്ള അവസരം ഉണ്ടായിരുന്നു. മാറ്റി വാങ്ങുന്നതിനു പകരം ബാങ്കിൽ നിക്ഷേപിക്കുന്നതിനും തടസമില്ല.

2016 ലെ നോട്ട് നിരോധനത്തിനു പിന്നാലെയാണ് 2000 രൂപയുടെ നോട്ടുകൾ ഇറക്കിയത്. 2018-19 കാലഘട്ടത്തിൽ തന്നെ രണ്ടായിരം രൂപയുടെ നോട്ട് അച്ചടിക്കുന്നത് റിസർ ബാങ്ക് നിർത്തിവെച്ചിരുന്നു.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം