ലോകത്തിലെ ഏറ്റവും വിലയേറിയ വീട് വില്പനയ്ക്ക് ; വില കൂടി കേള്‍ക്കൂ

ദക്ഷിണ ഫ്രാൻസിലുള്ള വില്ല സെഡ്രിസിനെ  ലോകത്തിലെ ഏറ്റവും വില കൂടിയ വീട് എന്ന് വിശേഷിപ്പിക്കാം. 1830 ൽ ബെൽജിയൻ രാജകുടുംബത്തിനായി നിർമിച്ച ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത് തന്നെ 35 ഏക്കറിലാണ്.

ലോകത്തിലെ ഏറ്റവും വിലയേറിയ വീട്  വില്പനയ്ക്ക് ; വില കൂടി കേള്‍ക്കൂ
villa-de-sedres-france.jpg.image.784.410

ദക്ഷിണ ഫ്രാൻസിലുള്ള വില്ല സെഡ്രിസിനെ  ലോകത്തിലെ ഏറ്റവും വില കൂടിയ വീട് എന്ന് വിശേഷിപ്പിക്കാം. 1830 ൽ ബെൽജിയൻ രാജകുടുംബത്തിനായി നിർമിച്ച ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത് തന്നെ 35 ഏക്കറിലാണ്.

18000 ചതുരശ്രയടിയിൽ നിർമിച്ച ബംഗ്ലാവിൽ 14 കിടപ്പുമുറികൾ, വിശാലമായ സ്വിമ്മിങ് പൂൾ, 3000 ലേറെ പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറി, 30 കുതിരകളെ ഉൾക്കൊള്ളുന്ന ലായം എന്നിവയെല്ലാം ഉണ്ട്. നിലവില്‍ ഈ വീട് വില്പനയ്ക്ക് വെച്ചിരിക്കുകയാണ്. വിലയാണ് റെക്കോര്‍ഡ്‌ . 410 മില്യൺ ഡോളറിനാണ് ബംഗ്ലാവ് മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ഏകദേശം 2780 കോടി രൂപ. വില്ല സെഡ്രിസിനേക്കാൾ മൂല്യമുള്ള ആഡംബരവസതികൾ ലോകത്ത് പലതുമുണ്ടെങ്കിലും നിലവിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ഏറ്റവും ചെലവേറിയ വീട് എന്ന ബഹുമതി സെഡ്രിസിനുതന്നെ.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം