രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഫേസ്ബുക്കും ഗൂഗിളും. യു.എസ് സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദ്ദം ഏറിവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. നിയന്ത്രണം കൊണ്ടുവരുന്നതോടെ രാഷ്ട്രീയ പരസ്യങ്ങളില്‍ കൂടുതല്‍ സൂക്ഷമപരിശോധനയും സ്വയം നിയന്ത്രണങ്ങളും ഉണ്ടാകും. മറ്റ് രാജ്യങ്ങളിലെ തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി വ്യാജ പ്രചരണങ്ങള്‍ക്ക് സര്‍ക്കാരുകള്‍ ഫെയ്സ്ബുക്ക് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തന്റെ സമൂഹ മാധ്യമത്തില്‍ രാഷ്ട്രിയ പരസ്യങ്ങള്‍ക്ക് കൂടുതല്‍ സുതാര്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Latest Articles
ആദ്യദിനം 100 കോടി ക്ലബ്ബിൽ ‘ഗോട്ട്’, നേടിയത് 126.32 കോടി; കളക്ഷന്‍ റിപ്പോർട്ട് പുറത്തുവിട്ട്...
സൂപ്പർ സ്റ്റാർ വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം ഗോട്ട് ആഗോള തലത്തില്‍ റിലീസ് ചെയ്തിരുന്നു . ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്...
Popular News
രഞ്ജിത്തിന്റെ കൈയില്‍ നിന്ന് സിഗരറ്റ് വാങ്ങിയത് അദ്ദേഹം മറ്റൊരു തരത്തില്‍ കണ്ടിരിക്കാം’; ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ബംഗാളി നടി
രഞ്ജിത്തിനെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു ബംഗാളി നടി.തന്നെ സിനിമയിലേക്ക് തെരഞ്ഞെടുത്തതായി അറിയിച്ചതിന്റ അടിസ്ഥാനത്തിലാണ് കൊച്ചിയില്‍ എത്തിയതെന്നും, കൊച്ചിയില്‍ വച്ചു കഥാപാത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് നടന്നതെന്നും നടി സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു .രഞ്ജിത്തിന്റെ...
പ്രകൃതി ദുരന്തത്തിൽ ആയിരങ്ങൾ മരിച്ചു; ഉത്തരവാദികളെന്നാരോപിച്ച് 30 ഉദ്യോഗസ്ഥരെ തൂക്കിക്കൊന്ന് ഉത്തരകൊറിയ
പ്യോംങ്യാങ്: ചൈനയിൽ ശക്തമായ മഴയെ തുടർന്ന് വെള്ളപൊക്കവും മണ്ണിടിച്ചിലും മൂലം ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. പ്രകൃതി ദുരന്തം മൂലമുണ്ടായ മരണങ്ങൾ തടയുന്നതിൽ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥരെ...
ആദ്യദിനം 100 കോടി ക്ലബ്ബിൽ ‘ഗോട്ട്’, നേടിയത് 126.32 കോടി; കളക്ഷന്‍ റിപ്പോർട്ട് പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍
സൂപ്പർ സ്റ്റാർ വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം ഗോട്ട് ആഗോള തലത്തില്‍ റിലീസ് ചെയ്തിരുന്നു . ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്...
ഗ്ലോബൽ വില്ലജ് എഡിഷൻ 29, ഒക്റ്റോബർ 16 മുതൽ
ദുബായ്: മേഖലയിലെ ഏറ്റവും വലിയ വിനോദ കേന്ദ്രങ്ങളിലൊന്നായ ഗ്ലോബൽ വില്ലജ് ഒക്റ്റോബർ 16ന് തുറക്കും. ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം പതിപ്പിൽ വ്യത്യസ്ത അനുഭവമാണ് സന്ദർശകരെ കാത്തിരിക്കുന്നതെന്ന് അധികൃതർ.
ഓണത്തെ വരവേൽക്കാൻ ഇനി 10 നാൾ
ഓണം മലയാളികൾക്ക് ഒരു വികാരമാണ്. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ഓണമായാൽ നാട്ടിൽ പോകാൻ ആഗ്രഹിക്കാത്തവർ കാണില്ല. നാട്ടുകാരും വീട്ടുകാരും ഒന്നിച്ചുള്ള ആഘോഷങ്ങളും ഓണസദ്യയും ഓണക്കോടിയും പായസവും ഒക്കെയായി ഓരോ ഓണക്കാലവും...