തൃശൂരില്‍ 40 ലക്ഷത്തിന്‍റെ കള്ളനോട്ട് പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

0

തൃശൂർ: തൃശൂർ കാരമുക്കിൽ നിന്നും കള്ളനോട്ട് പിടികൂടി. 40 ലക്ഷത്തിന്റെ കള്ളനോട്ടുകളാണ് പിടികൂടിയത്. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. എടക്കഴിയൂർ സ്വദേശി ജവാഹ്, നിസാർ എന്നിവരാണ് അറസ്റ്റിലായത്. 2000ത്തിന്റെ കള്ളനോട്ടുകളാണ് സ്കൂട്ടറിൽ കൊണ്ടു പോകുന്നതിനിടെ പിടികൂടിയത്.