കോവാഒ ഡോ കോഞ്ചോസ്; മറ്റൊരു ലോകത്തെക്കൊരു വാതില്‍

മുകളില്‍ കാണുന്ന ചിത്രത്തിലേക്ക് ഒന്ന് നോക്കൂ. അത് യഥാര്‍ഥചിത്രമാണോ അല്ലയോ എന്ന് ഒരു സംശയം തോന്നിയില്ലേ. കോവാഒ ഡോ കോഞ്ചോസ് എന്ന വെള്ളചാട്ടത്തിന്റെ ചിത്രമാണ് അത്.

കോവാഒ ഡോ കോഞ്ചോസ്; മറ്റൊരു ലോകത്തെക്കൊരു വാതില്‍
falls

മുകളില്‍ കാണുന്ന ചിത്രത്തിലേക്ക് ഒന്ന് നോക്കൂ. അത് യഥാര്‍ഥചിത്രമാണോ അല്ലയോ എന്ന് ഒരു സംശയം തോന്നിയില്ലേ. കോവാഒ ഡോ കോഞ്ചോസ് എന്ന വെള്ളചാട്ടത്തിന്റെ ചിത്രമാണ് അത്.  സെറ ഡ എസ്‌ട്രേലയിലെ കോഞ്ചോസ് തടാകത്തിന്റെ ഭാദഗമാണ് ഊ ടണല്‍ വെള്ളച്ചാട്ടം. മറ്റൊരു ലോകത്തേക്ക് തുറക്കുന്ന വാതില്‍ പോലെയാണ് ഇത് തോന്നുക.

ഒരു ചെറിയ ഡാമാണ് ഇത്തരത്തിലൊരു അത്ഭുത വെള്ളച്ചാട്ടത്തിന് കാരണം. കോവാഒ ഡോ കോഞ്ചോസ് എന്ന വാക്കിന്റെ അര്‍ത്ഥം നരകത്തിന്റെ കുഴിയെന്നാണ് . വേനല്‍ക്കാലത്ത് ഒരു തുള്ളി വെള്ളം ഈ ടണലില്‍ ഉണ്ടാവില്ല. ശൈത്യകാലത്താകട്ടെ ഈ വെള്ളച്ചാട്ടം മനോഹരമായി കുത്തിയൊഴുകും. വളരെ കുറച്ച് കാലങ്ങള്‍ക്ക് മുമ്പാണ് ഇത് കണ്ടത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഹൈഡ്രോ ഇലക്ട്രിക് സിസ്റ്റത്തിന്റെ ഭാഗമായിരുന്നു ഇത്. 2014ലെ 3 പോര്‍ച്ചഗീസ് സഞ്ചാരികളാണ് ഈ കുഴി കണ്ടെത്തിയത്. പിന്നീട് പോര്‍ച്ചുഗലിന്റെ ഏറ്റവും സംരക്ഷിക്കപ്പെടുന്ന ഭൂപ്രദേശമായി മാറുകയായിരുന്നു.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ