സിനിമാ നിർമ്മാതാവ് ജയ്‌സൺ എളംകുളത്തെ മരിച്ച നിലയിൽ കണ്ടെത്തി

0

സിനിമാ നിർമ്മാതാവ് ജയ്‌സൺ എളംകുളത്തെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ളാറ്റിലാണ് ജയ്‌സണെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജമുനാപ്യാരി, ലവകുശ എന്നീ സിനിമകളുടെ നിർമാതാവാണ്. ആർ ജെ ക്രിയേഷൻ എന്ന സിനിമ നിർമ്മാണ കമ്പനി ഉടമയാണ് ജെയ്‌സൺ.