ആട് എന്നുപറയുമ്പോൾ തന്നെ ആദ്യം മനസ്സിലെത്തുക പ്ലാവില ചവച്ചരച്ചു തിന്നുന്ന രൂപമാണ്. എന്നാൽ പച്ചിലയും കാടിവെള്ളവും കുടിച്ചുകിടക്കുന്ന പഴഞ്ചൻ ആടുകളിൽ നിന്നും ഈ ന്യൂജൻ ആട് വ്യത്യസ്തനാണ്. അതെ ഈ ന്യൂജൻ ആടിന് പ്രിയം പച്ചമീനിനോടാണ്. പച്ച മീൻ കഴിക്കുന്ന ആടിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇൗ വിഡിയോ സോഷ്യൽ മീഡിയയിൽ ലക്ഷങ്ങളാണ് കണ്ടത്. എവിടെ നിന്നുള്ള വിഡിയോയാണ് എന്നത് വ്യക്തമല്ലെങ്കിലും ആടിന്റെ മീൻതീറ്റ കണ്ടാൽ മൂക്കത്തു വിരലുവെച്ചുപോകും. പാത്രത്തിൽ വച്ചിരിക്കുന്ന പച്ചമീൻ പ്ലാവില കഴിക്കുന്നതു പോലെ മനോഹരമായി ആസ്വദിച്ചാണ് ആട് കഴിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ പാത്രവും കാലിയാക്കി. വിഡിയോ കാണാം.
Home Technology Social Media പച്ചിലയും പുല്ലുമൊക്കെ ഇനി ഔട്ടോഫ് ഫാഷൻ; പച്ചമീൻ തിന്നുന്ന ആട്; വൈറൽ വിഡിയോ
Latest Articles
‘മുളകുപൊടിയുമായി എത്തിയാൽ പണം തിരികെ കിട്ടും’; 4 ടൺ മുളകുപൊടി തിരിച്ചു വിളിച്ച് പതഞ്ജലി
ന്യൂഡൽഹി: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശത്തെ തുടർന്ന് 4 ടൺ ചുവന്ന മുളകുപൊടി മാർക്കറ്റിൽ നിന്നും തിരിച്ചു വിളിച്ച് പതഞ്ജലി ഫുഡ്സ് ലിമിറ്റഡ്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള് പാലിക്കാത്തതിനാൽ പായ്ക്ക് ചെയ്ത...
Popular News
Indian High Commission Launches Indian Film Festival 2025 to Celebrate 60 Years of Diplomatic...
Singapore, 24 January 2025 – The Indian High Commission in Singapore has unveiled the Indian Film Festival 2025, marking the commencement of...
എയ്ഡഡ് സ്കൂളുകളിൽ ദിവസവേതന അധ്യാപക നിയമനത്തിനുള്ള പ്രായപരിധി 56 വയസ്സായി ഉയർത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 56 വയസിനുള്ളിലുള്ളവരെയും ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കാവുന്നതാണെന്ന് സർക്കാർ ഉത്തരവിട്ടു. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. നിലവിൽ സ്ഥിരം...
കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം
കൊൽക്കത്തയിലെ ആർജി കർ ബലാത്സംഗ-കൊലപാതക കേസിലെ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് കോടതി നിരീക്ഷിച്ചു. സർക്കാർ ഇരയുടെ കുടുംബത്തിന് 17...
റിപ്പബ്ലിക് ദിനം; കേരളത്തിൽ നിന്ന് 150 ഓളം പേർക്ക് പ്രധാനമന്ത്രിയുടെ ക്ഷണം
തിരുവനന്തപുരം: 2025ലെ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി രാജ്യത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000 വിശിഷ്ടാതിഥികൾക്ക് ഡൽഹിയിലേക്ക് ക്ഷണം. രാജ്യത്തിന് നൽകിയ മികച്ച സംഭാവനകൾ നൽകിയവരെ 'സ്വർണിം ഭാരതി'ന്റെ...
ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു, 3200രൂപ വീതം വെള്ളിയാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി
തിരുവനന്തപുരംസാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗഡു പെൻഷൻകൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.62 ലക്ഷത്തോളം പേർക്കാണ് 3200 രൂപവീതം...