ബ്രസീല്‍ ഫുട്ബോള്‍ താരങ്ങള്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നുവീണു

ബ്രസീല്‍ ഫുട്ബോള്‍ താരങ്ങള്‍ സഞ്ചരിച്ചിരുന്ന വിമാനം കൊളംബിയയില്‍ തകര്‍ന്നുവീണു. ഫുട്ബോള്‍ താരങ്ങള്‍ അടക്കം 72യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ബൊളിവിയയില്‍ നിന്നു മെഡലിനിലേക്കു പോകുകയായിരുന്ന വിമാനം ആകാശമധ്യേ റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.

ബ്രസീല്‍ ഫുട്ബോള്‍ താരങ്ങള്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നുവീണു
football-team

ബ്രസീല്‍ ഫുട്ബോള്‍ താരങ്ങള്‍ സഞ്ചരിച്ചിരുന്ന വിമാനം കൊളംബിയയില്‍ തകര്‍ന്നുവീണു. ഫുട്ബോള്‍ താരങ്ങള്‍ അടക്കം 72യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ബൊളിവിയയില്‍ നിന്നു മെഡലിനിലേക്കു പോകുകയായിരുന്ന വിമാനം ആകാശമധ്യേ റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.

ബ്രസീലിയന്‍ ഫുട്ബോള്‍ ക്ലബ്ബ് ഷാഫി കോവിന്‍സ് റിയല്‍സ് ക്ലബ് താരങ്ങള്‍ സഞ്ചരിച്ചിരുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. സൌത്ത് അമേരിക്കന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ പോകുകയായിരുന്നു ടീം. വിമാനത്തിന്റെ ഇന്ധനം കുറഞ്ഞതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. പ്രാദേശിക സമയം അര്‍ധരാത്രിയോടടുത്താണ് അപകടമുണ്ടായത്. LAMIA എയര്‍ലൈന്‍സ് വിമാനം ആര്‍ജെ85 ആണ് അപകടത്തില്‍പെട്ടത്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം