ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; അഞ്ചു പേര്‍ മരിച്ചു, 65 ഓളം പേര്‍ ആശുപത്രിയില്‍

1

കർണാടകയിൽ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചവരുടെ എണ്ണ പതിനൊന്നായി. ചാമരാജ്നഗറിൽ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്കാണ് വിഷബാധയേറ്റത്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 72 പേരെ ആശുപത്രിയിൽ ചികിത്സിലാണ്. 1മരിച്ചവരുടെ കുടുംബത്തിനു സർക്കാർ അഞ്ച് ലക്ഷം രൂപ സഹായം വാഗ്ദാനം ചെയ്തു. ചികിത്സയിൽ കഴിയുന്നവരുടെ ചെലവും സർക്കാർ വഹിക്കും. 
പലരുടെയും നില ഗുരുതരമാണ്. പ്രസാദ അവശിഷ്ടം കഴിച്ച നൂറോളം കാക്കകളും ചത്തുവീണതായാണ് റിപ്പോര്‍ട്ടുകള്‍.

1 COMMENT

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.