ആദ്യ മത്സരത്തില്‍ തന്നെ നിരാശപ്പെടുത്തിയ അര്‍ജന്റീന ടീം അഴിച്ച് പണിയുന്നു

ആരാധകര്‍ ഏറെ കാത്തിരുന്ന ആദ്യ മത്സരത്തില്‍ തന്നെ നിരാശപ്പെടുത്തിയ  അര്‍ജന്റീനാ ടീമില്‍ അടിമുടി മാറ്റത്തിന് സാധ്യത.

ആദ്യ മത്സരത്തില്‍ തന്നെ   നിരാശപ്പെടുത്തിയ അര്‍ജന്റീന ടീം അഴിച്ച് പണിയുന്നു
messi-12

ആരാധകര്‍ ഏറെ കാത്തിരുന്ന ആദ്യ മത്സരത്തില്‍ തന്നെ നിരാശപ്പെടുത്തിയ  അര്‍ജന്റീനാ ടീമില്‍ അടിമുടി മാറ്റത്തിന് സാധ്യത. ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ഫുട്‌ബോളിലെ കുഞ്ഞന്‍മാരായ ഐസ്ലന്‍ഡിനോട് സമനില വഴങ്ങിയ അര്‍ജന്റീനാ ടീമില്‍ ഉടന്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ക്രെയേഷ്യയ്‌ക്കെതിരായ മത്സരത്തില്‍ എയ്ഞ്ചല്‍ ഡി മരിയയും ലൂക്കാസ് ബിലിയയ്ക്കും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നഷ്ടമായേക്കുമെന്നാണ് സൂചന. പകരം പാവോണായിരിക്കും ഡിമരിയയുടെ സ്ഥാനമായ ഇടത് വിങ്ങില്‍ കളിക്കുക. ലൂക്കാസ് ബിലിയക്ക് പകരം അറ്റാക്കിങ് മിഡ് ഫീല്‍ഡറായ ലോ സെല്‍സ ഇടം പിടിച്ചേക്കും.റൈറ്റ് വിങ് ബാക്കായി സാല്‍വിയോക്ക് പകരം മെര്‍ക്കാഡോ വരാനും സാധ്യതയുണ്ട്. എന്നാല്‍ ടാലിയഫിക്കോയെയും ഗോള്‍ കീപ്പറായി കബയ്യറോയേയും നിലനിര്‍ത്തിയേക്കും.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ