അതിസാഹസികര്‍ക്ക് സ്വാഗതം; ഗ്ലാസ് പാലത്തിനു പിന്നാലെ ഇതാ ഗ്ലാസ്‌ സ്ലൈഡ് ഒരുങ്ങുന്നു

0

അതിസാഹസികത ഇഷ്ടമുള്ളവര്‍ക്ക് മാത്രം ഇവിടേയ്ക്ക് വരാം. കാരണം ഇത് സംഭവം ഒരല്‍പം റിസ്ക്‌ ആണ്. 500 മീറ്റര്‍നീളമുള്ള ഒരു ഗ്ലാസ് സ്ലൈഡ് ആണ് സംഭവം. ഗ്ലാസ് പാലം നിര്‍മ്മിച്ചു ലോകത്തെ അത്ഭുതപെടുത്തിയ ചൈനയില്‍ ആണ് ഇതും. യെച്യുംങ് സിറ്റിയിലെ ഷാന്‍സി പ്രവിശ്യയിലാണ് ഈ ഭയങ്കരമായ ഗ്ലാസ് സ്ലൈഡ് പണി കഴിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ഇതിന്റെ ട്രെയല്‍ ആരംഭിക്കുന്നത്. ഗ്ലാസ്‌ പാലത്തിലൂടെ നടക്കാന്‍ പോലും മിക്കവര്‍ക്കും ഭയം ആയിരുന്നു. അപ്പോള്‍ ഈ ഗ്ലാസ്‌ സ്ലൈഡ് എങ്ങനെ ഉണ്ടാകും എന്ന് കണ്ടറിയണം. അതാണ്‌ പറഞ്ഞത് അതിസാഹസികര്‍ മാത്രം ഇങ്ങോട്ട് വന്നാല്‍ മതിയെന്ന്. Image result for glass slide in china