ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ഇന്ന് ശക്തമായ  കാറ്റിനും  മഴയ്ക്കും സാധ്യത
363646-kerala31.05.15

തിരുവനന്തപുരം: കേരളത്തിൽ പലയിടത്തും ശനിയാഴ്ച ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മണിക്കൂറിൽ 30-40 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാം.

വെള്ളിയാഴ്ച തലസ്ഥാനത്ത് ഉൾപ്പെടെ പലയിടത്തുംഒറ്റപ്പെട്ട  മഴ ലഭിച്ചിരുന്നു. കർണാടകത്തിന് മുകളിൽ അന്തരീക്ഷച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ഭാഗമായാണ് വേനൽമഴ ശക്തിയാർജിക്കുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. തിരമാലകൾ  പതിവിലും ഉയരത്തിലാവാനും കടൽഷോഭത്തിനും  സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ