വീട്ടുടമയെ ഹോം നഴസ് കുത്തിക്കൊന്നു

1

കൊച്ചി: കൊച്ചിയിൽ ഹോം നേഴ്സ് വീട്ടുടമയെ കുത്തി കൊന്നതായി റിപ്പോർട്ട്. കൊച്ചി പാലാരി വട്ടത്ത് തോബിയാസ് (34) എന്ന വീട്ടുടമയെ അവിടെ ജോലി ചെയ്തുവന്നിരുന്ന ഹോനേഴ്സായ ലോറൻസ് കുത്തികൊലപ്പെടുത്തി. ഇയാളെ പിന്നീട് പോലീസ് പിടികൂടി.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.