ICA സ്പോട്സ് ഡേ 2012

0

ഇന്ത്യന്‍ കള്ച്ച്റ ല്‍ അസ്സോസിയേഷന്റെ സ്പോട്ട്സ് ഡേ 2012 ഒക്ടോബര്‍ 28നു നടക്കും. ഇന്ത്യന്‍ കള്ചുടര ള്‍ അസോസിയേഷന്‍ സിംഗപ്പൂ ര്‍, സെംബാവാങ് സി‌സിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സെംബാവാങ് കമ്മ്യൂണിറ്റി ക്ലബില്‍ രാവിലെ 9 മണി മുതലാണ് മത്സരങ്ങള്‍ നടക്കുക. എല്ലാ വര്ഷിവും ഐസി ‌എ നടത്തുന്ന സ്പോട്സ്ഡേ നിരവധി കായികപ്രേമികളുടെ ഒത്തുകൂടലിന് സഹായിക്കാറുണ്ട്. കുട്ടികള്ക്കും വനിതകള്ക്കും മത്സരങ്ങളില്‍ പങ്ങെടുക്കാം.ഈ വിഭാഗംങ്ങളില്‍ പ്രത്യേകം മത്സരങ്ങള്‍ നടക്കും. ബാറ്റ്മിന്റെടന്‍, ക്യാരംസ്, ചെസ്സ്‌ എന്നീ മത്സരങ്ങള്ക്ക് പുറമേ നടക്കുന്ന സ്പെഷ്യല്‍ ഫന്‍ ഗെയിംസ് മറ്റൊരു പ്രത്യേകത ആയിരിക്കും.

ബാറ്റ്മിന്റെടന്‍ (ഡബിള്സ്), ക്യാരംസ് (ഡബിള്സ്), ചെസ്സ്‌ , ചെസ്സ്‌ ( below 15 years) എന്നിവ പ്രധാന മല്സരങ്ങള്‍ ആയിരിക്കും.

പെനാല്റ്റി ഷൂട്ട്‌ ഔട്ട്‌ (മെന്‍) , റിംഗ് ടെന്നീസ് (വിമെന്‍ ) എന്നിവ ഫന്‍ ഗെയിംസ് ഇനത്തില്‍ നടത്തപ്പെടും.

പങ്കെടുക്കാനും , വിവരങ്ങള്ക്കും , രെജിസ്ട്രേഷന്‍ ചെയ്യാനും താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ മതിയാകും .
ബിജോപ്സ് (98118108), ഷാജി (91543071) ,സന്തോഷ് (93966572).

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.