മലേഷ്യയ്ക്ക് ഐസിഎഒ അംഗീകാരം

0

മലേഷ്യയ്ക്ക് ഇത് അംഗീകാരത്തിന‍്‍റെ മികവ്. ഐസ്എഒ(ഇന്‍റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍) ന്‍റെ അംഗീകാരമാണ് മലേഷ്യയെ തേടി ഇപ്പോള്‍ എത്തിയിരിക്കുന്നത്. സിവില്‍ ഏവിയേഷന്‍റെ ഡയറക്ടര്‍ ജനറല്‍  അസ്ഹറുദ്ദീന്‍ അബ്ദുള്‍ റഹ്മാനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഏവിയേഷന്‍ രംഗത്തെ സുരക്ഷയും,സുസ്ഥിരതയും, കാര്യക്ഷമതയും കണക്കിലെടുത്താണ് മലേഷ്യയെ ഈ അംഗീകരത്തിനായി തെരഞ്ഞെടുത്തത്.