ഐഎംഎ കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്‍റ് നവംബര്‍ 27 ന്

0

സിഡ്നി: -ഐഎംഎ (IMA) കപ്പ് ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് നവംബര്‍ 27 ന്. IMA യുടെ നാലാമത്‌ ഡബിള്‍‍സ്‌  ബാഡ്മിന്റണ്‍ ടൂര്‍ണമെന്‍റ് നവംബര്‍ 27 നു നടക്കുമെന്ന് ഭാരവാഹികള്‍  അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ ടീമുകളും നവംബര്‍ 22 നു മുന്‍പായി പേര് രജിസ്റ്റര്‍ ചെയേണ്ടതാണ്. ഓസ്‌ട്രേലിയയിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.  ടൂര്‍ണമെന്റിന് വേണ്ട എല്ലാ കാര്യങ്ങളും പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്നു പ്രസിഡണ്ട് ധീരേഷും സെക്രട്ടറി ജയ്സണും അറിയിച്ചു   – കൂടുതല്‍ വിവരങ്ങള്‍ക്ക് : ഗിരീഷ് -0450 480 785 . ജോബി – 0411 759 950 . ജില്‍സണ്‍- 0402 301 686
വാര്‍ത്ത: – ജോസ്.എം. ജോര്‍ജ്