രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 21,257 പേർക്ക് കോവിഡ്

0

ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 21,257 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തു ചികിത്സയിലുള്ളവരുടെ എണ്ണം 2,44,198 ആയി.

കഴിഞ്ഞ 205 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. രോഗമുക്തി നിരക്ക് 97.96 ശതമാനമാണ്.